1. നെറിവ്1

    1. നാ.
    2. നെറി
  2. നെറിവ്2

    1. നാ.
    2. ഞൊറിവ്
  3. നിറവ്

    1. നാ.
    2. തൃപ്തി
    3. പൂർണത
    4. നിറഞ്ഞിരിക്കുന്ന സ്ഥിതി
  4. നേർവ്

    1. നാ.
    2. സമ്മതം
    3. നേർച്ച
    4. നേരിട്ടത്, സംഭവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക