-
നെറ്റി
- നാ.
-
തലയുടെ മുകൾഭഗത്തു പുരികങ്ങൾക്കു മുകളിൽ രോമാവലി തുടങ്ങുന്നതിനു കീഴിലുള്ള ഭാഗം
-
മുൻഭാഗം (സൈന്യത്തിൻറെ നറ്റി, വീടിൻറെ നെറ്റി). (പ്ര.) നെറ്റിചുളിയുക = കോപമോ അംഗീകാരമില്ലായ്മയോ കാണിക്കത്തക്കവിധം നെറ്റിയിൽ ചുളിവു പ്രത്യക്ഷപ്പെടുക
-
നേറ്റി
- നാ.
-
സത്യം
-
തഴക്കം, പഴക്കം
-
ചൊർ
-
അനുഭവം, നേര്