1. നെല്ലിപ്പലക

    1. നാ.
    2. വെള്ളം തെളിവുള്ളതും മധുരവും ആകാൻവേണ്ടി കിണറിൻറെ അടിത്തട്ടിൽ നിരത്തുന്നതും നെല്ലിമരം അറുത്തുണ്ടാക്കുന്നതുമായ പലക. (പ്ര.) നെല്ലിപ്പലക കാണുക = അടിത്തട്ടിലെത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക