-
നേത്രം
- നാ.
-
കണ്ണ്
-
രണ്ട് എന്ന സംഖ്യ
-
നക്ഷത്രസമൂഹം
-
വൃക്ഷത്തിൻറെ വേര്
-
കടകോലിൻറെ ചരട്
-
നേർത്ത പട്ടുതുണി
-
മലം എടുക്കാനുള്ള കുഴൽ
-
രഥം, വാഹനം