1. നേരെ

  1. അവ്യ.
  2. എതിരെ
  3. ശരിയായി
  4. വളവില്ലാതെ
  5. തൊട്ട്, ചേർന്ന്. (പ്ര.) നേരെചൊവ്വേ = മര്യാദയായി, ശരിയായി. നേരെനിൽക്കുക = 1. എതിർത്തുനിൽക്കുക
  6. നിവർന്നു നിൽക്കുക
  7. ധർമനിഷ്ഠയോടുകൂടി പ്രവർത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക