-
നേശൻ
- നാ.
-
സ്നേഹമുള്ളവൻ
-
നാശന
- വി.
-
നശിപ്പിക്കുന്ന
-
അഘഘ്ന, -നാശന
- നാ.
-
അഘത്തെ നശിപ്പിക്കുന്നവൻ
-
അഘൻ എന്ന അസുരനെ നശിപ്പിച്ചവൻ, ശ്രീകൃഷ്ണൻ
-
നിശാനി
- നാ.
-
അടയാളം
-
കൊടി
-
നിഷണ്ണ
- വി.
-
ഇരുന്ന
-
തളർന്ന, ദു:ഖിക്കുന്ന
-
നിഷാനി
- നാ.
-
അടയാളം, കയ്യൊപ്പ്