1. നേർച്ച

    1. നാ.
    2. നേർന്നത്
    3. കാര്യസാധ്യത്തിനുവേണ്ടി പ്രാർഥിക്കൽ
    4. നേർത്തിരിക്കുന്ന സ്ഥിതി. (പ്ര.) നേർച്ചകഴിക്കുക = 1. നേർച്ച നടത്തുക
    5. ആത്മാർഥതയില്ലാതെ കാര്യങ്ങൾ നടത്തുക. നേർച്ചക്കുടം = 1. ദേവാലയത്തിൽ പാൽ നെയ്യ് ധാന്യം നാണയം തുടങ്ങിയവ പാത്രത്തിൽ നിറച്ചുവയ്ക്കുന്ന കാഴ്ച
    6. നേർച്ചക്കുടം സമർപ്പിക്കുന്ന ഉത്സവം. നേർച്ചക്കാള = അമ്പലത്തിലേക്കു നേർച്ചയായികൊടുത്ത കാള, അമ്പലക്കൂറ്റൻ. നേച്ചക്കോഴി = അമ്പലത്തിലേക്കോ പള്ളിയിലേക്കോ നേർച്ചയായി സമർപ്പിച്ച കോഴി, നേർന്നുവിട്ട കോഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക