1. നേർപെടുക

  1. ക്രി.
  2. ജന്മിയിൽനിന്നു നേരിട്ടു വസ്തു പാട്ടമ്മായി ഏൽക്കുക
  3. അഭിപ്രായവ്യത്യാസം പറഞ്ഞൊതുക്കുക
 2. നിറപ്പെടുക1

  1. ക്രി.
  2. നിറമുള്ളതാകുക
  3. ആകർഷണീയമാകുക
 3. നിറപ്പെടുക2

  1. ക്രി.
  2. നിറയുക
  3. നിറഞ്ഞതുമൂലം തൃപ്തമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക