1. നേർപ്പിക്കുക

    1. ക്രി.
    2. സാന്ദ്രതകുറഞ്ഞതാക്കുക
    3. തരിയില്ലാത്ത പൊടിയാക്കുക
    4. ചെത്തിയോ ഉരച്ചോ മറ്റോ കനം കുറയ്ക്കുക
    5. നേരിടത്തക്കവണ്ണം പ്രവർത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക