1. നൈഷധീയ

  1. വി.
  2. നൈഷധനെ സംബന്ധിച്ച
 2. നിശീഥ്യ

  1. നാ.
  2. രാത്രി
  3. മരമഞ്ഞൾ
  4. മഞ്ഞൾ
 3. നിശ്ശോധ്യ

  1. വി.
  2. ശോധനം ചെയേണ്ടതല്ലാത്ത, അശുദ്ധിയില്ലാത്ത
 4. നിഷദ്യ

  1. നാ.
  2. ചന്ത
  3. പീടിക
  4. ചെറിയ കട്ടിൽ
 5. നിഷേധ്യ

  1. വി.
  2. നിഷേധിക്കത്തക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക