-
നൊടി1
- നാ.
-
അൽപസമയം
-
കയ്യുടെ നടുവിരലും പെരുവിരലും ചേർത്തമർത്തി പെരുവിരൽ ഒരു വശത്തേക്ക് തെന്നിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം
-
ഒരു തവണ നൊടിക്കാൻ വേണ്ട സമയം
-
നൊടി2
- നാ.
-
പിറുപിറുപ്പ്, പുറത്തു നേരെകേൾക്കാത്ത വിധമുള്ള സംഭാഷണം