1. നൊട്ട

  1. നാ.
  2. കൊതി
  3. നിസ്സാരവസ്തു
  4. വിരലുകൾ ബലമായി അമർത്തുമ്പോൾ സന്ധികളിൽ ഉണ്ടാകുന്ന പൊട്ടുന്നതുപോലെയുള്ള ശബ്ദം
  5. കൊതികൊണ്ട് വായിൽ നിറയുന്ന ഉമിനീർ
  6. പരദൂഷണം
 2. നോട്ട്

  1. നാ.
  2. കുറിപ്പ്
  3. വിസ്തരിച്ചല്ലാതെയുള്ള വ്യാഖ്യാനം
  4. കടലാസു നാണയം. (പ്ര.) നോട്ടെഴുതുക = ക്ലാസ്സിൽ അധ്യാപകൻ പറയുന്നത് കുറിച്ചെടുക്കുക. നോട്ടുകൊടുക്കുക = അധ്യാപകൻ പഠിപ്പിക്കുന്ന വിഷയം കുട്ടികൾക്ക് എഴുതിയെടുക്കത്തക്കവണ്ണം പറഞ്ഞുകൊടുക്കുക. നോട്ടുചെയ്യുക = 1. ശ്രദ്ധിക്കുക
  5. കുറിച്ചെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക