-
നോട്ടറി
- നാ.
-
പ്രമാണങ്ങൾ രേഖകളുടെ പകർപ്പുകൾ ഉടമ്പടികൾ തുടങ്ങിയവ സാക്ഷിപ്പെടുത്താൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ (കേരളത്തിൽ അഭിഭാഷകരെയാണ് നോട്ടറികളായി നിയോഗിക്കാറുള്ളത്)
-
നാടാർ
- നാ.
-
തമിഴ്നാട്ടിൽനിന്നു കേരളത്തിൽ കുടിയേറിപ്പാർത്ത ഒരു ജാതി, ചാന്നാർ
-
നാട്ടാർ
- നാ. ബ.വ.
-
നാട്ടുകാർ, നാട്ടിലുള്ള ആളുകൾ