1. നിയതം

    Share screenshot
    1. എപ്പോഴും, ഇടവിടാതെ, തുടർച്ചയായി
    2. നിശ്ചിതമായി, ക്ലിപ്തമായി
    3. നിർബന്ധമായി
    4. ഒഴിവാക്കാനാകാത്തതരത്തിൽ
    1. അടക്കം
    2. തീർച്ച
  2. നിയുതം

    Share screenshot
    1. വളരെ വലിയ ഒരു സംഖ്യ
  3. ന്യാദം

    Share screenshot
    1. ഭക്ഷണം
    2. തീറ്റൽ, ഊട്ടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക