-
ന്യായം
- നാ.
-
ഔചിത്യം
-
രീതി
-
ഷഡ്ദർശനങ്ങളിൽ ഒന്ന്
-
ആചാരമര്യാദകളുടെ അടിസ്ഥാനതത്ത്വം
-
ദേശകാലാനുരൂപമായ പെരുമാറ്റരീതി
-
മുറ
-
ലോകഗതി ഇന്നപ്രകാരമെന്ന് സ്ഥാപിക്കുന്ന ചൊല്ല്
-
വ്യവഹാരങ്ങളിൽ കോടതിയോ മധ്യസ്ഥനോ അധികാരപ്പെടുത്തിയ മറ്റുദ്യോഗസ്ഥരോ കൽപിക്കുന്ന തീർപ്പ്, വിധി
-
ന്യയം
- നാ.
-
ക്ഷയം
-
നാശം
-
നഷ്ടം
-
മുടന്തൻ ന്യായം
- നാ.
-
സ്വീകാര്യമല്ലാത്ത വാദം