-
ന്യാസം
- നാ.
-
പണയം
-
ഏൽപ്പിക്കൽ
-
വയ്ക്കൽ
-
എറിഞ്ഞുകളയൽ
-
സൂക്ഷിക്കാൻ ഏൽപിച്ച വസ്തു
-
മുദ്ര, അച്ച്
-
മുദ്രപതിക്കൽ
-
പൂജ തുടങ്ങുമ്പോൾ മന്ത്രാക്ഷരങ്ങളൂപയോഗിച്ച് ദേവതകളെ ശരീരത്തിൻറെ ഓരോഭാഗത്തായി സ്ഥാപിക്കുന്ന ക്രിയ