-
നർത്ത
- വി.
-
നൃത്തംചെയ്യുന്ന
-
നർദ
- വി.
-
അലറുന്ന, ഗർജിക്കുന്ന
-
നർദി
- വി.
-
അലറുന്ന
- നാ.
-
അലറുന്നവൻ, ഗർജിക്കുന്നവൻ
-
നൂറീത്
- അവ്യ.
-
നൂറുവീതം
-
നേർത്ത
- വി. മുന്‍വിന.
-
നേർമയായ, കട്ടികുറഞ്ഞ