1. നർദ

  1. വി.
  2. അലറുന്ന, ഗർജിക്കുന്ന
 2. നർത്ത

  1. വി.
  2. നൃത്തംചെയ്യുന്ന
 3. നർദി

  1. വി.
  2. അലറുന്ന
  1. നാ.
  2. അലറുന്നവൻ, ഗർജിക്കുന്നവൻ
 4. നൂറീത്

  1. അവ്യ.
  2. നൂറുവീതം
 5. നേർത്ത

  1. വി. മുന്‍വിന.
  2. നേർമയായ, കട്ടികുറഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക