-
നർദിത
- വി.
-
കീർത്തിക്കപ്പെട്ട
-
അലറിയ, ഗർജിച്ച
-
നർത്തിത
- വി.
-
നൃത്തംചെയ്യിക്കപ്പെട്ട, നൃത്തംചെയ്ത
-
നിർധൂത
- വി.
-
ഉപേക്ഷിക്കപ്പെട്ട
-
ഇളക്കപ്പെട്ട
-
പരിഹരിക്കപ്പെട്ട
-
നിർധൗത
- വി.
-
പ്രകാശമുള്ള
-
കഴുകിവൃത്തിയാക്കപ്പെട്ട, അഴുക്കില്ലാത്ത