1. നർമഠൻ

  1. നാ.
  2. നേരമ്പോക്കുകാരൻ
  3. സരസമായി സംഭാഷണംചെയ്യുന്നവൻ, വിടൻ
 2. നർമടൻ

  1. നാ.
  2. സൂര്യൻ
 3. നിർമൂഢൻ

  1. നാ.
  2. തീരെ അറിവില്ലാത്തവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക