1. നർമദ1

    Share screenshot
    1. സന്തോഷകരമായ, രസമുണ്ടാക്കുന്ന, സുഖിപ്പിക്കുന്ന
  2. നർമദ2

    Share screenshot
    1. ചോനകപ്പുല്ല്
    2. ഒരു പുണ്യനദി, നവതീർഥങ്ങളിൽ ഒന്ന്
  3. നിർമതി

    Share screenshot
    1. വിരക്തി
    2. മനോവ്യാപാരമില്ലായ്മ
  4. നിർമദ

    Share screenshot
    1. അഹങ്കാരമില്ലാത്ത, വിനയമുള്ള
    2. ലഹരിയില്ലാത്ത
  5. നിർമിത

    Share screenshot
    1. ഉണ്ടാക്കപ്പെട്ട
    2. രചിക്കപ്പെട്ട
  6. നിർമിതി

    Share screenshot
    1. നിർമിക്കൽ, ഉണ്ടാക്കൽ
  7. നിറമതി

    Share screenshot
    1. പൂർണചന്ദ്രൻ
    2. പൂർണമായ ജ്ഞാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക