1. കുനിയൽ, -നീൽ

    Share screenshot
    1. വച്ചൂറ്റി, ചോർപ്പ്
  2. നൽ

    Share screenshot
    1. നല്ല, നന്മയുള്ള, മേന്മയുള്ള
  3. നലി

    Share screenshot
    1. പവിഴക്കൊടി
  4. നല്ല

    Share screenshot
    1. ഭംഗിയുള്ള
    2. സത്യമായ
    3. മേന്മയുള്ള
    4. തീവ്രമായ
    5. താരതമ്യേന മെച്ചപ്പെട്ട
  5. നല്ലാ

    Share screenshot
    1. നൂൽചുറ്റാനുള്ള കുഴൽ
  6. നല്ലി

    Share screenshot
    1. നല്ലവൾ, സുന്ദരി
  7. നാല

    Share screenshot
    1. താമരത്തണ്ട്
    2. ചീരത്തണ്ട്
  8. നാല്

    Share screenshot
    1. സമ്പത്ത്
    2. അൽപമായ സമ്പത്ത്
    3. നാലുക്കൊപ്പം. നാലും തുനിയുക = എന്തിനും തയ്യാറാകുക. നാലും മൂന്നും പറയുക = അസംബന്ധം പറയുക. നാലുവാക്കുപറയുക = 1. ശകാരിക്കുക
    4. കുറച്ചു സംസാരിക്കുക. "നാലുപേർ കൂടിയാൽ ദേവസഭ" (പഴ.)
  9. നാൽ

    Share screenshot
    1. നാല് എന്നതിൻറെ വിശേഷണരൂപം.
  10. നാളി

    Share screenshot
    1. തണ്ടൻ ചീര
    2. താമരത്തണ്ട്
    3. രക്തക്കുഴൽ
    4. ഉള്ളുപൊള്ളയായ തണ്ട്
    5. ആനയുടെ ചെവി തുളയ്ക്കാനുള്ള ഉപകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക