-
പകരം1
- അവ്യ.
-
ഒന്നിൻറെ സ്ഥാനത്ത് മറ്റൊന്ന്
-
പകരം2
- നാ.
-
പ്രതിക്രിയ
-
പ്രതിഫലം
-
മാറ്റം. (പ്ര.) പകരം ചോദിക്കുക = പ്രതിക്രിയചെയ്യുക
-
പകരം3
- നാ.
-
പ്രകാശം
-
അഴക്
-
പകാരം
- നാ.
-
"പ" എന്ന അക്ഷരം