1. പകാരം

  1. നാ.
  2. "പ" എന്ന അക്ഷരം
 2. പകരം1

  1. അവ്യ.
  2. ഒന്നിൻറെ സ്ഥാനത്ത് മറ്റൊന്ന്
 3. പകരം2

  1. നാ.
  2. പ്രതിക്രിയ
  3. പ്രതിഫലം
  4. മാറ്റം. (പ്ര.) പകരം ചോദിക്കുക = പ്രതിക്രിയചെയ്യുക
 4. പകരം3

  1. നാ.
  2. പ്രകാശം
  3. അഴക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക