1. പക്കം

    1. നാ.
    2. വീട്
    3. ചിറക്
    4. വശം
    5. ഊര്
    6. തിഥി, നാൾ, പ്രതിപദം മുതൽ വാവുവരെയുള്ള ദിവസം (പക്ഷം)
    7. രാജസേവകന്മാർക്കു ഭക്ഷണം കൊടുക്കുന്ന സ്ഥലം
    8. സംഘം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക