1. പക്കണം

    1. നാ.
    2. കാട്ടാളപ്പുര, കാട്ടാളക്കുടിൽ
    3. ഊര്, ദേശം
  2. പൊക്കണം

    1. നാ.
    2. തോൾമാറാപ്പ്, ഭാണ്ഡം, സഞ്ചി
    3. പെരുമരുന്ന്. പൊക്കണംതൂക്കി = ഭാണ്ഡക്കാരൻ, തെണ്ടി
  3. പോക്കണം

    1. നാ.
    2. വിനയം
    3. മാനം
    4. ലജ്ജ
    5. കുട്ടിച്ചോറ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക