1. പക്കാളി

    1. നാ.
    2. ഒരിനം തോൽസഞ്ചി (വെള്ളം സൂക്ഷിക്കാനുള്ളത്)
    3. വെള്ളം കൊടുക്കുന്നതിൻറെ ചുമതലയുള്ളവൻ
    4. കൂടെക്കൂടെ മൂത്രമൊഴിക്കുന്നവൻ
  2. പുകൾ

    1. നാ.
    2. പുകഴ്ച, കീർത്തി, സ്തുതി
    3. ധീരകൃത്യം
  3. പൊക്കിള

    1. നാ.
    2. പൊക്കിൾ
    3. പരു
    4. കുമിള
  4. പൊക്കിൾ

    1. നാ.
    2. നാഭിച്ചുഴി, വയറിൻറെ മദ്യഭാഗത്തുള്ള ചുഴി, പൊക്കിൾക്കൊടി മുറിച്ചു മാറ്റിയശേഷം കരിഞ്ഞതിൻറെ പാട്. പൊക്കിൾക്കൊടി = മാശുവള്ളി. ഗർഭാശയത്തിൽ കിടക്കുന്ന ശിശുവിനെ അമ്മയുമായി ബന്ധിക്കുന്ന നാളി (ശിശുവിന് ആവശ്യമായ പോഷകവസ്തുക്കൾ ഇതിൽക്കൂടിയാണു ലഭിക്കുന്നത്)
  5. പൊക്കുളി

    1. നാ.
    2. പൊക്കുളം
  6. പൊക്കുൾ

    1. നാ.
    2. പൊക്കിൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക