-
പക്ക്
- വർണം
- പക്കം, വശം
- പുറം
-
പക്ക1
- ധാന്യം അളക്കാനുള്ള ഒരു തോത് (ഒന്നേകാൽ ഇടങ്ങഴി)
- ആ അളവുകൊള്ളുന്ന അളവുപാത്രം
-
പക്ക2
- പക്കാ
-
പക്കാ
- മിടുക്കുള്ള, തികഞ്ഞ, ഉയർന്നതരത്തിലുള്ള
-
പാക്ക്1
- പാകിയ. ഉദാഃ പാക്കുതേങ്ങ
-
പാക്ക്2
- അടയ്ക്ക
- കളിയടയ്ക്ക
- പാകിയത്
-
പാക്ക്3
- പാകൽ