1. പക്ക1

  1. നാ.
  2. ധാന്യം അളക്കാനുള്ള ഒരു തോത് (ഒന്നേകാൽ ഇടങ്ങഴി)
  3. ആ അളവുകൊള്ളുന്ന അളവുപാത്രം
 2. പക്ക2

  1. വി.
  2. പക്കാ
 3. പക്കാ

  1. വി.
  2. മിടുക്കുള്ള, തികഞ്ഞ, ഉയർന്നതരത്തിലുള്ള
 4. പക്ക്

  1. നാ.
  2. വർണം
  3. പക്കം, വശം
  4. പുറം
 5. പാക്ക്1

  1. വി.
  2. പാകിയ. ഉദാഃ പാക്കുതേങ്ങ
 6. പാക്ക്2

  1. നാ.
  2. അടയ്ക്ക
  3. കളിയടയ്ക്ക
  4. പാകിയത്
 7. പാക്ക്3

  1. നാ.
  2. പാകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക