1. പക്വം

  1. നാ.
  2. പാകം വന്നത്
  3. നശിക്കാറായത്
  4. കാലപ്പഴക്കത്താൽ പരിപാകം പ്രാപിച്ച ബുദ്ധിയും മറ്റും
  5. പഴം
  6. അന്നം (പാകപ്പെടുത്തിയത്)
  7. ഋതുവാകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക