1. പക്ഷം

  1. നാ.
  2. രണ്ട് എന്ന സംഖ്യ
  3. അവയവം
  4. പക്ഷി
  5. ചേർച്ച
  6. വംശം
  7. വീട്
  8. സൈന്യം
  9. കൂട്ടം
  10. വശം
  11. ചുവര്
  12. അമ്പിൻറെ കടയ്ക്കൽ പിടിപ്പിക്കുന്ന തൂവൽ
  13. ഇഷ്ടം
  14. കൂട്ട്
  15. പ്രതിപദം മുതൽ വാവുവരെയുള്ള പതിനഞ്ചു ദിവസം (ചന്ദ്രമാസത്തിന് രണ്ടു ചിറകുകൾ എന്നു സങ്കൽപം, വെളുത്തപക്ഷവും കറുത്തപക്ഷവും)
  16. പക്ഷിയുടെ ചിറക്
  17. കൂറ്
  18. ഭുജം
  19. സേനയുടെ പാർശ്വഭാഗം
  20. എന്തിൻറെയെങ്കിലും പകുതി
  21. അതിർത്തി
  22. പ്രത്യുത്തരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക