-
പക്ഷത
- നാ.
-
സ്നേഹം
-
ഒരു ഭാഗം ചേരൽ
-
വാദത്തിൻറെ ഒരു വശം പിടിക്കൽ
-
പക്ഷതി
- നാ.
-
രണ്ടുപക്ഷത്തിലേയും പ്രതിപദം, ശുക്ല കൃഷ്ണപക്ഷങ്ങളുടെ പ്രാരംഭം (പക്ഷത്തിൻറെ ചുവട്)
-
ചിറകിൻറെ ദേഹത്തോടു ചേർന്ന ഭാഗം