1. പക്ഷതി

    1. നാ.
    2. രണ്ടുപക്ഷത്തിലേയും പ്രതിപദം, ശുക്ല കൃഷ്ണപക്ഷങ്ങളുടെ പ്രാരംഭം (പക്ഷത്തിൻറെ ചുവട്)
    3. ചിറകിൻറെ ദേഹത്തോടു ചേർന്ന ഭാഗം
  2. പക്ഷത

    1. നാ.
    2. സ്നേഹം
    3. ഒരു ഭാഗം ചേരൽ
    4. വാദത്തിൻറെ ഒരു വശം പിടിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക