-
പക്ഷപാതം
- നാ.
-
ആഗ്രഹം, ഇഷ്ടം
-
ഒരാളോട് അഥവാ ഒരു സംഘത്തോട് കാണിക്കുന്ന പ്രത്യേകത, ഒരു പക്ഷത്തോടുള്ള ചായ്വ്
-
സ്നേഹാധിക്യം
-
ചിറകടി