-
പക്ഷിക്കുറ്റം
- നാ.
-
ശിശുക്കൾക്കുണ്ടാകുന്ന ഒരു രോഗം, ശരീരം മെലിയുന്നതു മുഖ്യ ലക്ഷണം (ചില പക്ഷികൾ മറികടക്കുന്നതുകൊണ്ട് ഉണ്ടാകുന്നതെന്നു വിശ്വാസം)
-
പക്ഷികീടം
- നാ.
-
പക്കി, പൂച്ചി