1. പക്ഷിണി

    1. നാ.
    2. പെൺപക്ഷി
    3. ഒരു നാൾ ഉദയം മുതൽ പിറ്റെന്നാൾ അസ്തമയം വരെയുള്ള സമയം, ഒരു രാവും രണ്ടു പകലും കൂടിയത് (മുമ്പും പിമ്പും ഉള്ള പകലുകളെ നടുവിലുള്ള രാത്രിയുടെ ചിറകുകളായി സങ്കൽപിക്കുന്നു)
    4. അമ്പ് (കടയ്ക്കൽ തൂവലുകൾ ഉള്ളതിനാൽ)
  2. പക്ഷ്ണു

    1. വി.
    2. പാകപ്പെടുത്തുന്ന, പാകമാകുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക