-
പക്ഷ്ണു
- വി.
-
പാകപ്പെടുത്തുന്ന, പാകമാകുന്ന
-
പക്ഷിണി
- നാ.
-
പെൺപക്ഷി
-
ഒരു നാൾ ഉദയം മുതൽ പിറ്റെന്നാൾ അസ്തമയം വരെയുള്ള സമയം, ഒരു രാവും രണ്ടു പകലും കൂടിയത് (മുമ്പും പിമ്പും ഉള്ള പകലുകളെ നടുവിലുള്ള രാത്രിയുടെ ചിറകുകളായി സങ്കൽപിക്കുന്നു)
-
അമ്പ് (കടയ്ക്കൽ തൂവലുകൾ ഉള്ളതിനാൽ)