-
പക്ഷ്യ
- വി.
-
ഒരു പക്ഷത്തു ചേർന്ന
-
പിൻതുടരുന്ന
-
ഇഷ്ടമുള്ള, സ്നേഹമുള്ള
-
മാസത്തിലെ ഓരോ പക്ഷത്തിലും മാറുന്ന, പക്ഷം തോറുമുള്ള
-
പക്ഷീയ
- വി.
-
കക്ഷിയിൽപ്പെട്ട, ഒരു വശത്തുള്ള. പദാന്തത്തിൽ പ്രയോഗം. ഉദാ: ഏകപക്ഷീയം