1. പകർച്ച

    1. നാ.
    2. മാറ്റം
    3. ഭാവഭേദം
    4. (ജ്യോ.) സങ്ക്രമം
    5. പകർന്ന് പ്രത്യേകമായി കൊടുത്തയക്കുന്ന ഭക്ഷണപദാർഥം. (പ്ര.) പകർച്ച എടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക