1. പകർ1

    Share screenshot
    1. പ്രകാശം
  2. പകർ2

    Share screenshot
    1. "പകരുക" എന്നതിൻറെ ധാതുരൂപം.
  3. പക്കറ

    Share screenshot
    1. തുണിസഞ്ചി
    2. തുണികൊണ്ട് ഉടുപ്പിൻറെ വശങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള ഉറ, പോക്കറ്റ്
    3. (ആല) വികൃതവേഷം
  4. പക്കീർ, പക്കിരി

    Share screenshot
    1. മുഹമ്മദീയ ഭിക്ഷു. (പ്ര.) അത്താഴപ്പക്കീര് = റംസാൻ കാലത്ത് അർധരാത്രിക്കുശേഷം വ്രതക്കാരെ അത്താഴം കഴിക്കാനായി വിളിച്ചുണർത്തുന്ന ആൾ
  5. പുകാർ

    Share screenshot
    1. മൂടൽമഞ്ഞ്
    2. കാർമേഘം
    3. കപിലവർണം
  6. പുക്കാർ

    Share screenshot
    1. ശബ്ദം
    2. പരാതി
    3. ശണ്ഠ
  7. പൊക്കർ

    Share screenshot
    1. താണജാതിക്കാർ
  8. പോക്കർ

    Share screenshot
    1. ഒരുതരം ചീട്ടുകളി
  9. പൈക്കൂറ

    Share screenshot
    1. വലിയ സഞ്ചി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക