-
പങ്ക
- നാ.
-
വിശറി. (പ്ര.) തൂക്കുവിശറി = മച്ചിൽനിന്നു തൂക്കിയിട്ട് പുറകിൽനിന്നു ചരടുവലിച്ചു പ്രവർത്തിപ്പിക്കുന്ന വിശറി
-
പങ്ക്
- നാ.
-
ഓഹരി, വീതം (പകുത്തത്)
-
പാങ്ക്
- നാ.
-
സ്ഥിതി
-
അവസരം
-
മണ്ഡപം
- വി.
-
പ്രയോജനരഹിതമായ
-
പെണ്ണുക
- ക്രി.
-
ചെയ്യുക, പ്രവർത്തിക്കുക
-
പണ്ണുക
- ക്രി.
-
അലങ്കരിക്കുക
-
സംഭോഗം ചെയ്യുക
-
ഉണ്ടാക്കുക
-
ചെയ്യുക, പ്രവർത്തിക്കുക
-
പിനാകി
- നാ.
-
ശിവൻ
-
പിണ്ണാക്ക്
- നാ.
-
എള്ള് നാളികേരം മുതലായവ ആട്ടിയെടുത്തശേഷമുള്ള പിശട്. (പ്ര.) പിണ്ണാക്കുമാടൻ = വകയ്ക്കുകൊള്ളാത്തവൻ
-
പുണ്ണാക്ക്
- നാ.
-
പിണ്ണാക്ക്
-
പങ്കി
- വി.
-
ചെളിനിറഞ്ഞ
-
കലങ്ങിയ (ജലമെന്നപോലെ)
-
അഴുക്കുപിടിച്ച
-
പേണുക
- ക്രി.
-
സൂക്ഷിക്കുക, പോറ്റുക
-
ചായ്വുകാണിക്കുക