1. പങ്കം

    1. നാ.
    2. അപമാനം
    3. പാപം
    4. ചെളി
    5. അഴുക്ക്
    6. തൈലം
    7. ശരീരം അലങ്കരിക്കാനുപയോഗിക്കുന്ന കുറിക്കൂട്ട് ഉദാ: കുങ്കുമപങ്കം, ചന്ദനപങ്കം
  2. പാനകം

    1. നാ.
    2. പാനീയം
  3. പിനാകം

    1. നാ.
    2. ശിവൻറെ വില്ല്
    3. അഭ്രകം
    4. വടി
    5. ത്രിശൂലം
    6. മണിമാല
  4. പുനകം

    1. നാ.
    2. ആഹാരം, ചോറ്
  5. പിണക്കം

    1. നാ.
    2. തെറ്റ്
    3. മത്സരം
    4. തർക്കം
    5. യോജിപ്പില്ലായ്മ, വിരോധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക