1. പങ്ക്തി

    1. നാ.
    2. ഒരു ഛന്ദസ്സ്
    3. ഭൂമി
    4. ഒരു വൃത്തം
    5. കൂട്ടം
    6. പത്ത്
    7. വരി, പന്തി
    8. അഞ്ചുവസ്തുക്കൾ ചേർന്നത്
    9. ഇടതൂർമയില്ലാത്ത മരക്കൂട്ടം
    10. തലമുറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക