1. പങ്ഖ

  1. നാ.
  2. പങ്ക
 2. പങ്ങുക

  1. ക്രി.
  2. പതുങ്ങുക, പതുങ്ങിയിരിക്കുക
 3. പൊങ്ങുക

  1. ക്രി.
  2. ഉയരുക
  3. വർധിക്കുക
  4. അഹങ്കരിക്കുക
  5. തിളച്ചുയരുക
  6. പ്രസിദ്ധമാകുക
  7. സ്ഥാനത്തുനിന്നു നീങ്ങുക
  8. ഇല്ലാതാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക