1. പങ്ങ്

  1. നാ.
  2. ഭംഗി
 2. പാങ്ങ്

  1. നാ.
  2. അവസരം
  3. അഴക്
  4. കഴിവ്, വഴി
  5. നിർവാഹം, പോംവഴി
  6. കൂട്ട്, സഹായം
  7. സ്നേഹം, പക്ഷം
  8. ഒഴികഴിവ്. (പ്ര.) പാങ്ങുപറയുക = അനുകൂലമായി സംസാരിക്കുക
 3. പുങ്ങ്

  1. നാ.
  2. ഒരു വൃക്ഷം (പുങ്ക്)
  3. പനഞ്ചക്കര
 4. പൊങ്ങ

  1. നാ.
  2. ഉയരൽ
  3. ഒരുജാതി വൃക്ഷം
  4. പുതുതായി നട്ട തെങ്ങിൻ തൈ
  5. പൊങ്ങ്
 5. പൊങ്ങ്

  1. നാ.
  2. പൊങ്ങുതടി
  3. തേങ്ങാമുളയ്ക്കുമ്പോൾ അതിനകത്തുണ്ടാകുന്ന മൃദുവും മധുരവമായ വസ്തു
  4. പുങ്ങ്
 6. പോങ്ങ

  1. നാ.
  2. ഒരുപിടി
  3. ഒരുകൈനിറച്ച്
 7. പൈങ്ങ

  1. നാ.
  2. പയിങ്ങ, വിളയാത്തപാക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക