-
പചനൻ
- നാ.
-
"പാകം ചെയ്യുന്നവൻ", അഗ്നി
-
പാചനൻ
- നാ.
-
"ദഹിപ്പിക്കുന്നവൻ", അഗ്നി
-
പച്ചനുണ
- നാ.
-
സത്യത്തിൻറെ ഒരംശം പോലുമില്ലാത്ത നുണ