-
പചന1
- വി.
-
വേവിക്കുന്ന, പാകപ്പെടുത്തുന്ന
-
പചന2
- നാ.
-
പാകമാകൽ
-
പചനി
- നാ.
-
കാട്ടുമാതളം
-
പാചനി
- നാ.
-
കടുക്കാ
-
പിച്ചൻ
- നാ.
-
പിച്ചുപിടിച്ചവൻ, ഭ്രാന്തൻ
-
പീച്ചൻ
- വി.
-
പിഞ്ച്, മൂക്കാത്ത