-
പച്ചച്ചോറ്
- നാ.
-
കറിയില്ലാത്ത ചോറ്. (പ്ര.) പച്ചച്ചോറുവാരിത്തിന്നുക = കറികളൊന്നുമില്ലാതെ വെറുംചോറു തിന്നുക
-
പിച്ചച്ചോറ്
- നാ.
-
ഇരന്നു വാങ്ങുന്ന ചോറ്
-
തെണ്ടിയുള്ള ഉപജീവനം, പരാശ്രയം