1. പച്ചില

    1. നാ.
    2. സമുദ്രപ്പച്ച
    3. പഴുക്കാത്തതോ ഉണങ്ങാത്തതോ ആയ ഇല. (പ്ര.) പച്ചിലയും കത്രികയും പോലെ = കാര്യക്ഷമതയോടെ, ചേർച്ചയോടെ. പച്ചിലപ്പാമ്പ് = പച്ചപ്പാമ്പ്
  2. കതിരാം പാച്ചിൽ

    1. നാ.
    2. അമ്പരന്നുള്ള ഓട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക