1. പച്ച1

    1. വി.
    2. കലർപ്പില്ലാത്ത, ശുദ്ധമായ
    3. ഇളതായ, പാകമാകാത്ത
    4. പച്ചനിറമുള്ള
    5. വേകാത്ത, ഉണങ്ങാത്ത
  2. പച്ച2

    1. നാ.
    2. പാകമാകാത്തത്
    3. മരതകക്കല്ല്
    4. പച്ചനിറം
    5. തനിസ്വഭാവം
    6. കഥകളിയിലെ ഒരിനം വേഷം (അർജുനൻ തുടങ്ങിയ ധീരോദാത്തനായകന്മാരുടേത്)
    7. കലർപ്പില്ലാത്തത്, ശുദ്ധമായത്. (പ്ര.) പച്ചകുത്തുക = തൊലിയിൽ ചായം കയറ്റി പച്ചനിറമുള്ള ചിത്രങ്ങൾ ഉണ്ടാക്കുക. പച്ചപിടിക്കുക = തഴയ്ക്കുക, ഐശ്വര്യം ഉണ്ടാകുക. പച്ചയായി = വ്യക്തമായി, മറയില്ലാതെ
  3. പാച്ച

    1. നാ.
    2. മടിശ്ശീല (പണം താംബൂലം തുടങ്ങിയവ വയ്ക്കാനുള്ളത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക